KERALA RENAISSANCE- Vaikunda Swami വൈകുണ്ഠസ്വാമികള്‍ (1809 -1851)


മുടിചൂടും പെരുമാള്‍ (മുത്തുകുട്ടി) എന്നറിയപ്പെട്ടിരുന്നത്
വൈകുണ്ഠസ്വാമികള്‍

ജനിച്ചത്
1809 മാര്‍ച്ച് 12 (സ്വാമിത്തോപ്പ് നാഗര്‍കോവില്‍)

കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തി 

സമത്വസമാജം സ്ഥാപിച്ചു


സമത്വസമാജം സ്ഥാപിച്ച വര്‍ഷം 
1836

പ്രധാന ശിഷ്യന്‍ 
തൈക്കാട് അയ്യ

വൈകുണ്ഠസ്വാമികള്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്
നിഴല്‍‍ താങ്കല്‍

പന്തിഭോജനം നടത്തി അയിത് വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകന്‍ 
വൈകുണ്ഠസ്വാമികള്‍

വേല ചെയ്താല്‍ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കി. 

ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചു. 

പ്രധാന കൃതികള്‍ 
അകിലത്തരുട്ട്, അരുള്‍നൂല്‍

Comments