KERALA RENAISSANCE- Ayyavu Swamikal തൈക്കാട് അയ്യാ (1814-1909)

 Ayyavu Swamikal (1814-1909)

തൈക്കാട് അയ്യാ (1814-1909)


തൈക്കാട് അയ്യായുടെ യഥാര്‍ത്ഥ പേര് 
സുബ്ബരായന്‍

ശിവരാജയോഗി എന്നും അറിയപ്പെടുന്നു. 

ജനിച്ചത് 
നകുലപുരം

ഗുരുവിന്‍റെ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകന്‍ 
തൈക്കാട് അയ്യാ

ഹഠയോഗോപദേഷ്ടാ എന്നും അറിയപ്പെടുന്നു. 

പ്രധാന ശിഷ്യന്മാര്‍ 
ശ്രീ നാരായണഗുരു, ചട്ടന്പിസ്വാമികള്‍, അയ്യങ്കാളി

തൈക്കാട് അയ്യാവിന്‍റെ ശിഷ്യനായിത്തീര്‍ന്ന തിരുവിതാംകൂര്‍ രാജാവ് 
സ്വാതി തിരുനാള്‍

ചട്ടന്പിസ്വാമിയെ ഷണ്‍മുഖദാസന്‍ എന്ന് വിളിച്ചു. 

ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഓരേ ഒരു മതം താന്‍, ഓരേ ഒരു കടവുള്‍ താന്‍- എന്ന പ്രസിദ്ധമായ മുദ്രവാക്യം തൈക്കാട് അയ്യായുടെ ഏത് ശിഷ്യനിലൂടെ ആണ് പ്രസിദ്ധമായത്
ശ്രീ നാരായണഗുരു.


സമാധിയായത് 
1909 ജൂലൈ 20

തൈക്കാട് അയ്യാ മിഷന്‍ രൂപം കൊണ്ട വര്‍ഷം 
1984

പ്രധാന രചനകള്‍
രാമായണം പാട്ട്, രാമായണം, ബാലകണ്ഠം, പഴനി ദൈവം, ബ്രഹ്മോത്തരകാണ്ഡം



Comments