KERALA RENAISSANCE - BRAHMĀNANDAŚIVAYĒĀGI ബ്രഹ്മാനന്ദശിവയോഗി (1852- 1929)
BRAHMANANDASIVAYEAGI (1852- 1929)
ബ്രഹ്മാനന്ദശിവയോഗി (1852- 1929)
ജനിച്ചത്
ചിറ്റൂര്‍ (പാലക്കാട്)
യഥാര്‍ത്ഥപേര്
കാരാട്ട് ഗോവിന്ദമേനോന്‍
കുട്ടികാലത്ത് അറിയപ്പെട്ടിരുന്നത്
ഗോവിന്ദന്‍കുട്ടി
1918 -ല്‍ ആനന്ദമഹാസഭ സ്ഥാപിച്ചു.
നിരീശ്വരവാദികളുടെ ഗുരു എന്നും അറിയപ്പെടുന്നു.
ആലത്തൂരില്‍ സിദ്ധാശ്രാമം സ്ഥാപിച്ചു.
പുരുഷസിംഹം എന്നും വിശേഷിപ്പിക്കപ്പെടുന്നു.
സ്ഥാപിച്ച മതം
ആനന്ദമതം
ആനന്ദദര്‍ശനത്തിന്‍റെ ഉപഞ്ജാതാവ്
ബ്രഹ്മാനന്ദശിവയോഗി
സ്ത്രീകളുടെ ഇടയില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാന്‍ എഴുതിയ ലഘുകാവ്യം
സ്ത്രീ വിദ്യാപോഷിണി
മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകന്‍
ബ്രഹ്മാനന്ദശിവയോഗി
പ്രധാന ശിഷ്യന്‍
വാഗ്ഭടാനന്ദന്‍
പ്രധാനകൃതികള്‍
ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദര്‍ശനം, ആനന്ദവിമാനം, ആനന്ദക്കുമി, ശിവയോഗരഹസ്യം, വിഗ്രഹാരാധാന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീവിദ്യാപോഷിണി
1929 സെപ്തംബര്‍ 10 ന് അന്തരിച്ചു.
Comments
Post a Comment