KERALA RENAISSANCE - SREE NARAYANA GURU ശ്രീ നാരായണഗുരു (1856-1928)

SREE NARAYANA GURUശ്രീ നാരായണഗുരു (1856-1928)


ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍
ശ്രീ നാരായണഗുരു

ജനിച്ചത്
ചെന്പഴന്തിയില്‍ (1856 ആഗസ്റ്റ് 20)

നാണു ആശാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

ഗുരുക്കന്മാര്‍
രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ

ഗുരുവിനെ 'രണ്ടാം ശ്രീ ബുദ്ധന്‍' എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്

ആദ്യ രചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം' എന്നത് ഏത് കൃതിയിലെ വരികള്‍ ആണ്
ആത്മോപദേശകശതകം

ആത്മോപദേശകശതകം രചിക്കപ്പെട്ടത്
1897

'ഒരു ജാതി ഒരു മതം  ഒരു ദൈവം' ഈ വാചകമുള്ള ശ്രീ നാരായണഗുരുവിന്‍റെ പുസ്തകം
ജാതിമീമാംസ

അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്‍ഷം
1888

'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്...' എന്നു പറഞ്ഞു

'ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു...' എന്നു പറഞ്ഞു.

തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു

മറ്റൊരു രാജ്യത്തിന്‍റെ(ശ്രീലങ്ക) തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു

'സംഘടിച്ചു ശക്തരാകുവിന്‍, വിദ്യ കൊണ്ട് , മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് '... പ്രസ്താവിച്ചത്
ശ്രീ നാരായണഗുരു

സമാധി
ശിവഗിരി 1928

Comments