KERALA RENAISSANCE- CATTANPI SVAMIKAL ചട്ടന്പി സ്വാമികള്‍ (1853-1924)

ചട്ടന്പി സ്വാമികള്‍   (1853-1924)


ജന്മസ്ഥലം 
കൊല്ലൂര്‍ (കണ്ണമ്മൂല)

യഥാര്‍ത്ഥപേര് 
അയ്യപ്പന്‍

ബാല്യകാലനാമം
കുഞ്ഞന്‍പിള്ള

ഷണ്‍മുഖദാസന്‍ എന്ന പേരില്‍ അറിയപ്പെട്ടു. 

സര്‍വ്വവിദ്യാധിരാജ എന്ന പേരിലും അറിയപ്പെട്ടു. 

ശ്രീ ഭട്ടാടരകന്‍, ശ്രീ ബാലഭട്ടാരകന്‍ എന്നും അറിയപ്പെട്ടു. 

കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് 
ചട്ടന്പി സ്വാമികള്‍

മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു- എന്ന് സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് പറഞ്ഞത് 
ചട്ടന്പി സ്വാമികള്‍ 

പ്രധാനകൃതികള്‍ 

അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങള്‍, അഭിഭാഷ, അദ്വൈതപരം, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, പുനര്‍ജന്മ നിരൂപണം, നിജാനന്ദവിലാസം, വേദാദികാര നിരൂപണം, വേദാന്തസാരം, പ്രാചീന മലയാളം

പ്രധാന ശിഷ്യന്‍ 
ബോധേശ്വരന്‍

സമാധി 
1924 മെയ് 5

ചട്ടന്പി സ്മാരകം 
പന്മന (കൊല്ലം)

സമാധി സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം 
ബാലഭട്ടാരകക്ഷേത്രം 

Comments