KERALA RENAISSANCE- VAGBHADANANDA വാഗ്ഭടാനന്ദന്‍ (1885-1939)

 VAGBHADANANDA (1885-1939)
വാഗ്ഭടാനന്ദന്‍ (1885-1939)

ജന്മസ്ഥലം 
പാട്യം ഗ്രാമം (കണ്ണൂര്‍)

യഥാര്‍ത്ഥപേര് 
വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍

ബാല്യകാലനാമം 
കുഞ്ഞിക്കണ്ണന്‍

വാഗ്ഭടാനന്ദ എന്ന പേര് നല്‍കിയത് 
ബ്രഹ്മാനന്ദശിവയോഗി

1920 ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു. 

ആത്മവിദ്യാസംഘത്തിന്‍റെ  മുഖപത്രം
അഭിനവ കേരളം -1921

ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകള്‍ ആരംഭിച്ചത് 
വാഗ്ഭടാനന്ദന്‍

'ഉണരുവിന്‍ അഖിലേശ്വരനെ സ്മരിപ്പിന്‍
ക്ഷണമേഴുന്നേല്‍പ്പിന്‍ അനിനീതിയോടെതിര്‍പ്പിന്‍' എന്ന് ആഹ്വാനം ചെയ്തത്
വാഗ്ഭടാനന്ദന്‍

പ്രധാനകൃതികള്‍ 
ആത്മവിദ്യ, ആത്മവിദ്യാലേഖമാല, പ്രാര്‍ത്ഥനാ മ‍‍ജ്ഞരി, അധ്യാത്മ യുദ്ധം.

Comments