KERALA RENAISSANCE- PEAYKAYIL YEAHANNANNAN പൊയ്കയില്‍ യോഹന്നന്നാന്‍ (1879-1939)

PEAYKAYIL YEAHANNANNAN (1879-1939)

പൊയ്കയില്‍ യോഹന്നന്നാന്‍ (1879-1939)

ജനിച്ചത് 
ഇരവിപേരൂര്‍ (പത്തനംത്തിട്ട)

ബാല്യകാലനാമം 
കുമാരന്‍

പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 

പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനം സ്ഥാപിച്ച വര്‍ഷം 
1909

പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം 
ഇരവി പേരൂര്‍ (തിരുവള്ളി)

കുമാരഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. 
മരണം
1939 ജൂണ്‍ 29 

Comments