KERALA RENAISSANCE- SAHEADARAN AYYAPPAN സഹോദരന്‍ അയ്യപ്പന്‍ (1889-1968)
SAHEADARAN AYYAPPAN (1889-1968)
സഹോദരന്‍ അയ്യപ്പന്‍ (1889-1968)
ജനനം
എറണാകുളം , ചെറായി
പുലയന്‍ അയ്യപ്പന്‍ എന്നും അയ്യപ്പന്‍ മാസ്റ്റര്‍ എന്നും അറിയപ്പെട്ടിരുന്നു.
സഹോദരന്‍ അയ്യപ്പന്‍ സ്ഥാപിച്ച സംഘടന
കേരള സഹോദരസംഘം
സഹോദരസംഘം സ്ഥാപിച്ച വര്‍ഷം
1917
സഹോദരസംഘത്തിന്‍റെ മുഖപത്രം
സഹോദരന്‍
സഹോദരന്‍ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്.
മഞ്ചേരിയില്‍ നിന്ന് 1917
മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം
ചേറായി
എഡിറ്ററായി ആരംഭിച്ച പത്രം
യുക്തിവാദി
യുക്തിവാദി മാസിക ആരംഭിച്ച വര്‍ഷം
1928
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞത്
സഹോദരന്‍ അയ്യപ്പന്‍
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന ആരംഭിച്ചു.
മരണം
1968 മാര്‍ച്ച് 6
സ്മാരകം
ചെറായി

Comments
Post a Comment