KERALA- WILDLIFE SANCTUARIES വന്യജീവി സങ്കേതങ്ങള്‍ (1-8)
1. പെരിയാര്‍ വന്യ ജീവി സങ്കേതം
തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
കേരളത്തിലെ ഒന്നാമത്തെയും ഇന്ത്യയിലെ പത്താമത്തെയും കടുവാ സങ്കേതം
വിസ്തീര്‍ണം
811 ച.കി.മീ
കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം
2010 ല്‍ യുനെസ്കോ ലോകപൗതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ വന്യജീവി സങ്കേതം.
2. പീച്ചി വാഴാനിവന്യ ജീവി സങ്കേതം
നിലവില്‍ വന്നത്1958 തിരുവനന്തപുരം
3. നെയ്യാര്‍ വന്യ ജീവി സങ്കേതം
1958 തിരുവനന്തപുരംകേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്
നെയ്യാറിലെ മരക്കുന്നം ദ്വീപ്
4. പറന്പിക്കുളം വന്യ ജീവി സങ്കേതം
നിലവില്‍ വന്നത്1973- പാലക്കാട്
ആസ്ഥാനം
തൂണക്കടവ്
തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം
ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്നു.
ഏഷ്യയിലെ ഏറ്റവും വലിപ്പ കൂടീയ കന്നിമരതേക്ക് കാണപ്പെടുന്നത് ഇവിടെയാണ്.
5 മുത്തങ്ങ വന്യ ജീവി സങ്കേതം
നിലവില്‍ വന്നത്1973 - വയനാട്
ആസ്ഥാനം
സുല്‍ത്താന്‍ ബത്തേരി
നീലഗിരി ബയോസ്ഫിയറിന്‍റെ ഭാഗമായ കേരളത്തിലെ വന്യ ജീവി സങ്കേതം
രണ്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്യജീവി സങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം
6. ഇടുക്കി വന്യ ജീവി സങ്കേതം
നിലവില്‍ വന്നത്1976
ആസ്ഥാനം
പൈനാവ്
ഇടുക്കി ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം
7. തട്ടേക്കാട് പക്ഷി സങ്കേതം

1983 ല്‍ എറണാകുളത്ത്
പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്നു.
8. പേപ്പാറ വന്യ ജീവി സങ്കേതം
നിലവില്‍ വന്നത്1983- തിരുവനന്തപുരം
Comments
Post a Comment