KERALA- WILDLIFE SANCTUARIES വന്യജീവി സങ്കേതങ്ങള്‍ (9-16)

9. ചിന്നാര്‍ വന്യ ജീവി സങ്കേതം

നിലവില്‍ വന്നത്
1984 - ഇടുക്കി

ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്നു

ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
പാന്പാര്‍

ചിന്നാറില്‍ മാത്രാം കാണപ്പെടുന്ന അപൂര്‍വ്വ ഇനം അണ്ണാന്‍
ചാന്പല്‍ മലയണ്ണാന്‍

10. ചെന്തുരുണി വന്യ ജീവി സങ്കേതം

നിലവില്‍ വന്നത്
1984- കൊല്ലം

ഒരു വൃക്ഷത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവിസങ്കേതം

തേക്ക് മരങ്ങള്‍ കാണപ്പെടാത്ത ഏക  വന്യജീവിസങ്കേതം

കേരളത്തിലെ രണ്ടാം സൈലന്‍റ് വാലി എന്നും അറിയപ്പെടുന്നു.


11. ചിമ്മിണി വന്യജീവി സങ്കേതം

നിലവില്‍ വന്നത്
1984 - തൃശ്ശൂര്‍

സ്ഥിതി ചെയ്യുന്നത്
മുകുന്ദപുരം താലൂക്ക്

12. ആറളം വന്യജീവി സങ്കേതം

നിലവില്‍ വന്നത്
1984- കണ്ണൂര്‍

13.  മംഗളവനം പക്ഷി സങ്കേതം

നിലവില്‍ വന്നത്
2004 എറണാകുളം

ഇന്ത്യയിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം

കൊച്ചിയുടെ ഹരിതശ്വാസകോശം എന്ന് അറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കണ്ടല്‍ കാടുകള്‍ കാണപ്പെടുന്നതും ഇവിടെയാണ്.

വലിയ കടവാവലുകള്‍ കാണപ്പെടുന്നു.

14. നീലക്കുറിഞ്ഞി ഉദ്യാനം

നിലവില്‍ വന്നത്
2006 - ഇടുക്കി


പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം

നീലക്കുറിഞ്ഞി

ശാസ്ത്രീയനാമം
സ്ട്രോബിലാന്തസ് കുന്തിയാന

15. ചൂലന്നൂര്‍ മയില്‍ സങ്കേതം

നിലവില്‍ വന്നത്
2007

പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നു.

മയിലിനെ സംരക്ഷിക്കുന്ന കേരളത്തിലെ ആദ്യ സങ്കേതം

16. മലബാര്‍ വന്യജീവി സങ്കേതം

നിലവില്‍ വന്നത്
2010 - കോഴിക്കോട്

Comments