Chapter 5 - KERALA : Basic information കേരളം അടിസ്ഥാന വിവരങ്ങൾ

 KERALA :   Basic information

കേരളം 

അടിസ്ഥാന വിവരങ്ങൾ 


കേരളാ സസംസ്ഥാനം നിലവില്‍ വന്നത്
        1956 നവംബര്‍ 1

തലസ്ഥാനം
       തിരുവനന്തപുരം

വിസ്തീര്‍ണ്ണം
         38863 ച.കി.മീ

പ്രധാനഭാഷ
        മലയാളം

സംസ്ഥാന പക്ഷി
        മലമുഴക്കി വേഴാന്പല്

സംസ്ഥാന മൃഗം
        ആന

സംസ്ഥാന മത്സ്യം
        കരീമീന്‍

സംസ്ഥാന പാനീയം
        ഇളനീര്‍

സംസ്ഥാന പുഷ്പം
        കണിക്കൊന്ന

സംസ്ഥാന വൃക്ഷം
        തെങ്ങ്

•  ജില്ലകള്‍
        14

താലൂക്കുകള്‍
        75

വില്ലേജുകള്‍
         1535

കോര്പ്പറേഷനുകള്‍
        6

മുന്സിപ്പാലിറ്റികള്‍
        87

ഗ്രാമപഞ്ചായത്തുകള്‍
        941

ബ്ലോക്കുകള്‍
        152

കന്റോണ്മെൻ്‍റ്
        1(കണ്ണൂര്)

നിയമസഭാമണ്ഡലങ്ങള്‍
        140

ലോകസഭാമണ്ഡലങ്ങള്‍
        20

രാജ്യസഭാസീറ്റുകള്‍
        9
pscquestionz

Comments