Periyar പെരിയാര്‍


Periyar

പെരിയാര്‍




  • പെരിയാര്‍

          നീളം 244 കി.മീ

ഉത്ഭവം

         ശിവഗിരിമല (ഇടുക്കി)

പ്രാചീനകാലത്ത് പെരിയാര് അറിയപ്പെട്ടിരുന്നത്

          ചൂര്‍ണി

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

          പെരിയാര്‍

ഏറ്റവും കൂടുതല് ജലവൈദ്യുതപദ്ധതികള് ഉള്ള നദി

          പെരിയാര്‍

ഏറ്റവും കൂടുതല് ഡാമുകള് ഉള്ള നദി

         പെരിയാര്‍

ഏറ്റവും കൂടുതല് പോഷകനദികള് ഉള്ള നദി
         പെരിയാര്‍

പ്രധാനപോഷകനദികള്‍

         മുതിരംപുഴ,ചെറുതോണിപ്പുഴ, തൊട്ടിയാര്‍

കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി

           പള്ളിവാസല്‍ 1940 മാര്ച്ച് 19

പള്ളിവാസല്‍ പദ്ധതി ഏത് നദിയില്‍

          മുതിരംപുഴ

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം

           ഇടുക്കി ഡാം 1976

പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്നവ

         പെരിയാര് കടുവാ സങ്കേതം
         തട്ടേക്കാട് പക്ഷി സങ്കേതം
         കാലടി
         മലയാറ്റൂര്‍ പള്ളി
         ശിവരാത്രിക്ക് പ്രസിദ്ധമായ ആലുവാ മണപ്പുറം
         ശ്രീനാരായണഗുരു സ്ഥാപിച്ച അദ്ദൈദ്വതാശ്രമം

Comments