INDIA-Research centers ഗവേഷണ കേന്ദ്രങ്ങള്‍
Research centers
ഗവേഷണ കേന്ദ്രങ്ങള്‍
ഏലം
പാന്പാടുംപാറ, ഇടുക്കി
കശുവണ്ടി
ആനക്കയം, മലപ്പുറം
റബ്ബര്‍
കോട്ടയം
കുരുമുളക്
പന്നിയൂര്‍, കണ്ണൂര്‍
തോട്ടവിള
കാസര്ഗോഡ്
സുഗന്ധവിള
കോഴിക്കോട്
ഏത്തവാഴ
കണ്ണാറ, തൃശ്ശൂര്‍
ഇഞ്ചി
അന്പലവയല്‍, വയനാട്
നാളികേരം
ബാലരാമപുരം
കിഴങ്ങുവിള
ശ്രീകാര്യം, തിരുവനന്തപുരം
നെല്ല്
കായംകളം, പട്ടാന്പി, വൈറ്റില, മങ്കൊന്പ്
പുല്‍ത്തൈലം
ഓടക്കാലി, എറണാകുളം
കൈതച്ചക്ക
വെള്ളാനിക്കര, തൃശ്ശൂര്
കരിന്പ്
തിരുവല്ല (പത്തനംതിട്ട), മേനോന്‍പാറ (പാലക്കാട്)
വനം
പീച്ചി , തൃശ്ശൂര്‍
സംസ്ഥാന വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട്
ആലപ്പുഴ
കേന്ദ്രജലവിഭവ ഗവേഷണകേന്ദ്രം
കുന്ദമംഗലം, കോഴിക്കോട്
കാപ്പി ഗവേഷണകേന്ദ്രം
ചൂണ്ടല്, വയനാട്
ഇന്തോ-നോര്വീജിയന് പ്രോജക്ട്
നീണ്ടകര, കൊല്ലം
ഇന്തോ-സിസ് പ്രോജക്ട്
മാട്ടുപ്പെട്ടി, ഇടുക്കി
Comments
Post a Comment