KERALA RENAISSANCE- KURIAKOSE ELIAS CHAVARA കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871)


 KURIAKOSE ELIAS CHAVARA

കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871)


കേരളത്തില്‍ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്
കുര്യാക്കോസ് ഏലിയാസ് ചാവറ

സി.എം.ഐ സഭ സ്ഥാപിച്ചത്
കുര്യാക്കോസ് ഏലിയാസ് ചാവറ

വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്
ജോണ്‍ പോള്‍ 2 മന്‍ മാര്‍പ്പാപ്പ

കേരളതതില്‍ മൂന്നാമത്തെ പ്രിന്‍റിങ് പ്രസ് ആരംഭിച്ചത്
കുര്യാക്കോസ് ഏലിയാസ് ചാവറ

ഇവിടെ നിന്നും അച്ചടിച്ച ആദ്യ പുസ്തകം
ജ്ഞാനപീയുഷം

പ്രധാന രചനകള്‍ 
ആത്മാനുതാപം, അന്നസ്താസ്യയുടെ രക്തസാക്ഷ്യം

ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിച്ചിരിക്കുന്നത് 
മാന്നാനം

Comments