CHEMISTRY - Acid ആസിഡ്


ഒരു പദാര്‍ത്ഥം ആസിഡാണോ ആല്‍ക്കലിയാണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്
ലിറ്റ്മസ് പേപ്പര്‍

ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്
ആല്‍ക്കലി

നീല ലിറ്റ്മസിനെ ചുവപ്പ് ആക്കുന്നത്
ആസിഡ്

ഒരു ലായനി ബേസാണോ ആസിഡാണോ എന്ന് തിരിച്ചറിയുന്നത്
PH മൂല്യം അനുസരിച്ച്

PH
പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍

PH മൂല്യം 7നു മുകളില്‍ വരുന്ന പദാര്‍ഥങ്ങള്‍
ആല്‍ക്കലി

PH മൂല്യം 7നു താഴെ വരുന്ന പദാര്‍ത്ഥങ്ങള്‍
ആസിഡ്

ആസിഡുകളിലെല്ലാം പൊതുവായി അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം
ഹൈഡ്രജന്‍

ആസിഡുകളുടെ രാജാവ്
സള്‍ഫ്യൂരിക് ആസിഡ്

ഓക്സിജന്‍ ഇല്ലാത്ത ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്

ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്
അസെറ്റിക് ആസിഡ്

സ്വര്‍ണത്തില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നു പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്
നൈട്രിക് ആസിഡ്

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
മാലിക് ആസിഡ്

ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
സിട്രിക് ആസിഡ്

മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ഹൈഡ്രോസയാനിക് ആസിഡ്

ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ഓക്സാലിക് ആസിഡ്

അക്വാഫോര്‍ട്ടീസ്, സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്
നൈട്രിക് ആസിഡ്

ഏറ്റവു വീര്യം കൂടിയ സൂപ്പര്‍ ആസിഡ്
കാര്‍ബോറൈന്‍

പാലില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ലാക്ടിക് ആസിഡ്

മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ടാര്‍ടാറിക് ആസിഡ്

തൈരില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ലാക്ടിക് ആസിഡ്

ഉറുന്പിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ഫോമിക് ആസിഡ്

തേനീച്ചയുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ഫോമിക് ആസിഡ്

കൊഴുപ്പുകളില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
സ്ററിയറിക് ആസിഡ്

പ്രോട്ടീന്‍ നിര്‍മ്മാണത്തിലെ അടിസ്ഥാന ഘടകം
അമിനോ ആസിഡുകള്‍

നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയുടെ 1-3 അനുപാതത്തിലുള്ള മിശ്രണം
അക്വാറീജിയ

വായുവില്‍ പുകയുന്ന ആസിഡ്
നൈട്രിക് ആസിഡ്

മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
യൂറിക് ആസിഡ്

ആമാശയത്തില്‍ ഉള്ള പ്രധാന ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്

സോഡാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
കാര്‍ബോണിക് ആസിഡ്

റബ്ബര്‍പാല്‍ ഖനീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്
ഫോമിക് ആസിഡ്

വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ടാര്‍ടാറിക് ആസിഡ്

തേയിലയില്‍ അടങ്ങിയിരിക്കുന്ന  ആസിഡ്
ടാനിക് ആസിഡ്

അമ്ലമഴയ്ക്ക് കാരണം
സള്‍ഫര്‍ ഡൈ ഓക്സൈഡ്

ഏറ്റവും ലഘുവായ അമിനോ ആസിഡ്
ഗ്ലൈസിന്‍




Comments