ENGLISH - Types of Sentence

English ല്‍ 4 തരം sentenceകള്‍ ഉണ്ട്. അവയെ പരിചയപ്പെടാം

1. Declarative sentence
2. Interrogative sentence
3. Imperative sentence
4. Exclamatory sentence


1. Declarative sentence (Assertive sentences)

subject -ല്‍ തുടങ്ങി full stop ല്‍ അവസാനിക്കുന്ന sentence. അതായത് ഒരു പ്രസ്താവനയെ മാത്രം പ്രതിബാധിക്കുന്നു.

ഉദാഹരണം

I write a letter.
He gave me a book.

2. Interrogative sentence

ചോദ്യം ചോദിക്കുന്ന സെന്‍റന്‍സുകള്‍ ആണ് ഇത്തരം സെന്‍റന്‍സുകള്‍

ഉദാഹരണം

Does he sing songs?
Who is the author of Ramayana

3. Imperative sentence

Command, request, orders, advice ഇവയൊക്കെ പറയാന്‍  Imperative sentence ഉപയോഗിക്കുന്നു.

ഉദാഹരണം

get out, stand up, open the door, please gave me a pen


4. Exclamatory sentence

To express a strong feelings.

ഉദാഹരണം

How beauty it is !
What a lovely bird the cock is !  

Comments