INDIA- CONSTITUTION ഭരണഘടന
ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന യുള്ള രാജ്യം
ഇന്ത്യ
ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ളരാജ്യം
അമേരിക്ക
ലോകത്തിലെ ആദ്യത്തെ ഭരണഘടന
അമേരിക്ക
അലിഖിത ഭരണഘടനയുള്ള രാജ്യങ്ങള്‍
ബ്രിട്ടണ്‍, ഇസ്രയേല്‍
ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം
ഗ്രീസ്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
ഇന്ത്യ
ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ചത്
ആര്‍ട്ടിക്കിള്‍ 32
ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരന്‍
സുപ്രീംകോടതി
സ്വാതത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങള്‍ ആമുഖത്തില്‍ സ്വീകരിച്ചിരിക്കുന്നത്
ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്
നിലവില്‍ ഇന്ത്യന്‍ ഭരണഘടന ഉള്‍ക്കൊള്ളുന്നത്
448 വകുപ്പ്, 12 പട്ടിക, 22 ഭാഗം
മൗലികാവശങ്ങളുടെ ശില്പി
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍
ഇന്ത്യയുടെ മാഗ്നാകാര്‍ട്ട, ഭരണഘടനയുടെ ആണിക്കല്ല്
മൗലികാവകാശങ്ങള്‍
മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം
മൂന്ന്
സമത്വത്തിനുള്ള അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനാ വകുപ്പ്
14- വകുപ്പ്
മതം, ജാതി, വംശം, ലിംഗഭേദം ഇവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വകുപ്പ്
15- വകുപ്പ്
അവസരസമത്വം
16- വകുപ്പ്
തീണ്ടല്‍, തൊട്ടുകൂടായ്മ എന്നിവ നിരോധിക്കുന്ന വകുപ്പ്
17-വകുപ്പ്
ബഹുമതികള്‍ നിര്‍ത്തലാക്കുന്ന വകുപ്പ്
18- വകുപ്പ്
അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന വകുപ്പ്
19- വകുപ്പ്
ജീവിക്കാനുള്ള അവകാശം
21- വകുപ്പ്
വിദ്യഭ്യാസം
21 എ
ചൂഷണത്തിനെതിരെയുള്ള വകുപ്പ്
വകുപ്പ് 23-24
മതസ്വാതന്ത്ര്യം
വകുപ്പ് 25-28
ഭരണഘടനാപ്രതിവിധികള്‍ക്കായുള്ള അവകാശം നല്‍കുന്ന ഭരണഘടനാ വകുപ്പ്
32- വകുപ്പ്
ഭരണഘടനയുടെ 4-ാം ഭാഗം
നിര്‍ദ്ദേശകതത്വങ്ങള്‍
മൗലിക കര്‍ത്തവ്യങ്ങള്‍
ഭാഗം 4 എ
മൗലിക കര്‍ത്തവ്യങ്ങള്‍
11
ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക
8
ഭരണഘടന അംഗീകരിക്കുന്ന ഭാഷകളുടെ എണ്ണം
22
Comments
Post a Comment