INDIA - Main amendments to the Constitution of India ഇന്ത്യന്‍ ഭരണഘടനയിലെ പ്രധാന ഭേദഗതികള്‍


ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത്
1951

ഭേദഗതി പ്രതിപാദിക്കുന്ന വകുപ്പ്
368

ഇന്ത്യന്‍ ഭരണഘടന ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്
1. 1976 ലെ 42- ഭേദഗതി

മതേതരത്വം , സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത ഭേദഗതി
42

സ്വത്തിനുള്ള അവകാശം നീക്കം ചെയ്ത ഭേദഗതി
1978- 44 ഭേദഗതി

നിലവില്‍ ഇത് 300എ പ്രകാരം നിയമാവാകാശം ആണ്.

കൂറുമാറ്റനിരോധന നിയമം പാസാക്കിയ ഭരണഘടന ഭേദഗതി
52 (1985)

പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി
73 (1992)

വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ച ഭേദഗതി
61

പാര്‍ലമെന്‍റ് സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്ന വകുപ്പ്
108

പട്ടിക വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി ഒരു പ്രത്യേക ദേശീയ കമ്മീഷന്‍ രൂപികരിച്ച ഭേദഗതി
89 (2003)

വിദ്യാഭ്യാസം മൗലികാവകാശം ആക്കിക്കൊണ്ടുള്ള ഭരണഘടന ഭേദഗതി
86 (2002)

Comments