Mathematics - Numerical ability സംഖ്യാവബോധം
ഏറ്റവും ചെറിയ അവണ്ഡസംഖ്യ
0
ഏറ്റവും ചെറിയ എണ്ണല്‍സംഖ്യ
1
ഏറ്റവും ചെറിയ ഒറ്റസംഖ്യ
1
ഏറ്റവും ചെറിയ ഇരട്ടസംഖ്യ
2
ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ
-1
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെയും രണ്ട് ഇരട്ടസംഖ്യകളുടെയും വ്യത്യാസം എത്ര
2
ഏറ്റവും ചെറിയ അഭാജ്യ സംഖ്യ
2
ഏറ്റവും ചെറിയ ഇരട്ട അഭാജ്യസംഖ്യ
2
ഏറ്റവും ചെറിയ ഒറ്റ അഭാജ്യസംഖ്യ
3
ഭാജ്യമോ അഭാജ്യമോ അല്ലാത്ത സംഖ്യ
1
എറ്റവും ചെറിയ നിസര്‍ഗ സംഖ്യ
1
-5ന്‍റെ കേവല വില എത്ര
5
-5 ന്‍റെ സങ്കലനവിപരീതം എത്ര
5 (സംഖ്യയുടെ ചിഹ്നം മാറ്റി എഴുതിയാല്‍ മതി)
അഭാജ്യസംഖ്യകള്‍
ഒന്നും ആ സംഖ്യയും മാത്രം ഘടകങ്ങള്‍ ആയിട്ടുള്ള സംഖ്യകളെ അഭാജ്യ സംഖ്യകള്‍ എന്നു പറയുന്നു.
അഭാജ്യസംഖ്യകള്‍ - 2,3,5,7,11,13,17,19,23,29,31,37,41,43,47,53,59,61,67,71,73,79,83,83,89,97
1നും 50നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണം
15
50 നും 100നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം
10
Comments
Post a Comment