Mathematics - CALENDAR കലണ്ടര്‍
CALENDAR
കലണ്ടര്‍
സാധാരണ 2 തരം വര്‍ഷങ്ങള്‍ ആണ് ഉള്ളത്. സാധാരണ വര്‍ഷവും അധിവര്‍ഷവും.
സാധാരണ വര്‍ഷം (Ordinary year )
സാധാരണ വര്‍ഷത്തില്‍ 3651/4 ദിവസങ്ങളള്‍ ഉണ്ടെങ്കിലും 365 ദിവസങ്ങളായി മാത്രമാണ് അവയെ പരിഗണിക്കപ്പെുന്നത്.
365 ÷7=52 ആഴ്ചയും 1 അധിക ദിവസവും കാണും. അതിനാല്‍ ഒരു സാധാരണ വര്‍ഷത്തില്‍ ആദ്യ ദിവസവും അവസാന ദിവസവും ഒരേ ദിവസമായിരിക്കും.
അധിവര്‍ഷം (Leap year)
അധിവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ 29 ദിവസങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍ അധിവര്‍ഷത്തില്‍ ആകെ 366 ദിവസങ്ങള്‍ ഉണ്ടായിരിക്കും.
അധിവവര്‍ഷം 4 ന്‍റെയോ 400ന്‍റെയോ ഗുണിതങ്ങള്‍ ആയിരിക്കും.
400 കൊണ്ട് ഹരിച്ച് പോകുന്ന അധിവര്‍ഷങ്ങളുടെ ഡിസംബര്‍ 31 എല്ലായ്പ്പോഴും ഞായറാഴ്ച ആയിരിക്കും.
Comments
Post a Comment