Mathematics - GENERAL KNOWLEDGE - കണക്കിലെ ജി.കെ

കണക്കിലെ ജി.കെ 

ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് 
പൈതഗോറസ്

ആധുനിക ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് 
റെനെ ജെക്കാര്‍ത്ത

ജ്യാമിതിയുടെ പിതാവ് 
യൂക്ലിഡ്

ലോഗരിതത്തിന്‍റെ പിതാവ് 
ജോണ്‍ നേപ്പിയര്‍

'ഗണിതശാസ്ത്രത്തിന്‍റെ ബൈബിള്‍' 
എലമെന്‍റ്ന്‍സ്

'ഗണിതശാസ്ത്രത്തിന്‍റെ രാജകുമാരന്‍'
കാള്‍ ഫെഡ്രറിക് ഗോസ്

'പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് 
ഐസക് ന്യൂട്ടണ്‍

പൂജ്യം കണ്ടു പിടിച്ച ഇന്ത്യാക്കാരന്‍ 
ബ്രഹ്മഗുപ്തന്‍

'സിദ്ധാന്ത ശിരോമണി' എന്ന ഗ്രന്ഥം രചിച്ചത് 
ഭാസ്കരാചാര്യ

'സംഖ്യദര്‍ശനം' ആവിഷ്കരിച്ചത്
കപിലന്‍

'ഭാരതത്തിന്‍റെ യൂക്ലീഡ്' 
ഭാസ്കരാചാര്യാര്‍

'മനുഷ്യ കന്പ്യൂട്ടര്‍' എന്നറിയപ്പെടുന്നത് 
ശകുന്തളാ ദേവി

Comments