Mathematics - CALENDAR QUESTIONS കലണ്ടര്‍ പരിശീലന പ്രശ്നങ്ങള്‍

CALENDAR QUESTIONS 

കലണ്ടര്‍ പരിശീലന പ്രശ്നങ്ങള്‍



1985 ഡിസംബര്‍ 25 ഞായറാഴ്ച എങ്കില്‍ 1989 ജനുവരി 1 ഏതു ദിവസം ആയിരിക്കും

1985 ഡിസംബര്‍ 25 ഞായര്‍
1986 ജനുവരി      1   ഞായര്‍
1987 ജനുവരി      1  തിങ്കള്‍
1988 ജനുവരി      1  ചൊവ്വ
1989 ജനുവരി      1 വ്യാഴം



ഒരു വര്‍ഷം അധ്യാപകദിനം വെള്ളിയാഴ്ചയായിയരുന്നു. എന്നാല്‍ ആ വര്‍ഷം ഗാന്ധിജയന്തി ഏതാഴ്ചയായിരിക്കും.

അധ്യാപകദിനം സെപ്തംബര്‍5 ന് ആണ്

സെപ്തംബര്‍  5    വെള്ളി
സെപ്തംബര്‍  12  വെള്ളി
സെപ്തംബര്‍  19  വെള്ളി
സെപ്തംബര്‍  26  വെള്ളി
സെപ്തംബര്‍  30  ചൊവ്വ
ഒക്ടോബര്‍      2    വ്യഴം


രാമു ഓര്‍ക്കുന്നത് ഉണ്ണിയുടെ ജന്മദിനം ഫെബ്രുവരി 15 നും 20 ഇടയിലാ ണെന്നാണ്. എന്നാല്‍ രാജന്‍ ഓര്‍ക്കുന്നു ഉണ്ണിയുടെ ജന്മദിനം ഫെബ്രുവരി 18നും 25നും ഇടയിലാണെന്ന്. എങ്കില്‍ ഉണ്ണിയുടെ ജന്‍മദിനം എന്ന്? 

15 നും 20 നും ഇടയിലുള്ള ദിവസങ്ങള്‍ 16, 187, 18, 19 എന്നിവയാണ്. ഉണ്ണി ഓര്‍ ക്കുന്നത് 18 നും 25 നും ഇടയിലും. രണ്ടിലും പൊതുവായി വരുന്നത് 19 ആണ്.അതിനാല്‍ 19 ആയിരിക്കും. 

Comments