Mathematics - Direction Test ദിശാവബോധം
2. ഒരാള്‍ 20 മീറ്റര്‍ കിഴക്കോട്ടും 30 മീറ്റര്‍ വടക്കോട്ടും 24 മീറ്റര്‍ പടിഞ്ഞാറോട്ടും 30 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര ദൂരത്തി
ലായിരിക്കും ആയാള്‍.ദൂരം 4 മീറ്റര്‍
3. രഘു തന്‍റെ വീട്ടീല്‍ നിന്നും 10 കി.മീ. തെക്കോട്ട് സൈക്കിളില്‍ സഞ്ചരിച്ച് വലതുവശത്തേക്ക് തിരിഞ്ഞ് 5 കി.മീ കൂടി സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. നേരെ എത്ര ദൂരം സഞ്ചരിച്ചാല്‍ അയാള്‍ക്ക് തന്‍റെ വീട്ടില്‍ തിരിച്ചെത്താം.
Comments
Post a Comment