PHYSICS GK- The sound ശബ്ദം

THE SOUND  
ശബ്ദം


ശബ്ദ ത്തെക്കുറിച്ചുള്ള പഠനം
അക്കൗസ്റ്റിക്സ്

മനുഷ്യരില്‍ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം
സ്വനതന്തുക്കള്‍

ശബ്ദമുണ്ടാകാന്‍ കാരണം
കന്പനം

സാധാരണ ഊഷ്മാവില്‍ വായുവിലൂടെയുളള ശബ്ദത്തിന്‍റെ പ്രവേഗം
340 m/s

മനുഷ്യന്‍റെ ശ്രവണ പരിധി
20 ഹെര്‍ട്സ് മുതല്‍ 20,000 ഹെര്‍ട്സ് വരെ

മനുഷ്യന്‍റെ ശ്രവണപരിധിയിലും ഉയര്‍ന്ന ശബ്ദം
അശ്‍ട്രാസോണിക്

മനുഷ്യന്‍റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം
ഇന്‍ഫ്രാസോിക്

ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം
ഖരം

ആവൃത്തിയുടെ യൂണിറ്റ്
ഹെര്‍ട്സ്

പ്രകാശരശ്മികള്‍ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്ന ഉപകരണം
ഫോട്ടോ ഫോണ്‍

സമുദ്രത്തിന്‍റെ ആഴം കണ്ടെത്താനും, മത്സ്യക്കൂട്ടത്തെ കണ്ടെത്താനും ഉപയോഗിക്കുന്നത്.
സോണാര്‍

ശബ്ദത്തെ വൈദ്യുതസ്പന്ദനങ്ങള്‍ ആക്കുന്നത്
മൈക്രോഫോണ്‍

വൈദ്യുതസ്പന്ദനങ്ങളെ ശബ്ദതരംഗങ്ങള്‍ ആക്കുന്നത്
ലൗഡ്സ് സ്പീക്കര്‍

ശബ്ദം അളക്കുന്ന യൂണിറ്റ്
ഡെസിബെല്‍

ചന്ദ്രനില്‍ ശബ്ദം കേള്‍ക്കാത്തതതിന് കാരണം
അന്തരീക്ഷവായു ഇല്ല

ശബ്ദത്തിന്‍റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
വാതകം

ആന, തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം
ഇന്‍ഫ്രാസോണിക്

പാര്‍പ്പിടങ്ങളിലെ അനുവദനീയമായ ശബ്ദപരിധി
പകല്‍ 50 ഡിബി, രാത്രി 40 ഡിബി

ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദം
120 ഡിബിക്ക് മുകളില്‍‍

മനുഷ്യ ശബ്ദത്തിന്‍റെ ഉച്ചത
60-65 ഡിബി

ശബ്ദത്തിന്‍റെ ത്രീവത അളക്കുന്ന ഉപകരണം
ഓഡിയോ മീറ്റര്‍

പ്രതിധ്വനി ഉണ്ടാക്കാന്‍ ആവശ്യമായ ദൂരപരിധി
17 മീറ്റര്‍

ശബ്ദപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം
സോണോമീറ്റര്‍

ജലാന്തതര്‍‍ഭാഗത്തെ ശബ്ദങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണം
ഹൈഡ്രോഫോണ്‍

കേള്‍വിക്കുറവുള്ളവര്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
ഓഡിയോഫോണ്‍

Comments