ENGLISH- SENTENCE
SENTENCE
A group of words with a complete sense is called a sentence.
SENTENCE STRUCTURE
Subject + Verb+ Object
SUBJECT
ആരെ അല്ലങ്കില്‍ എന്തിനെക്കുറിച്ചു പറയുന്നു അതാണ് Subject
VERB
Subject ചെയ്യുന്ന പ്രവൃത്തിയാണ് ക്രിയ.
ഒരു ഉദാഹരണം നോക്കാം...
He writes a letter
she sings a song
ഈ വാക്യത്തിലെ subject, verb എന്നിവ കണ്ടു പിടിക്കാം
subject : He Verb: a letter
subject : She Verb: a Song
Object
പ്രവൃത്തി ചെയ്യാന്‍ ഉപയോഗിക്കുന്നതെന്താണോ അതാണ് object. object 2 തരം ഉണ്ട്
1. Indirect Object
2. Direct Object
Direct Object
സബ്ജകറ്റിനോട് ആരെ ആല്ലെങ്കില്‍ എന്തിനെ എന്ന് ചോദിക്കുന്പോ കിട്ടുന്ന ഉത്തരമാണ് Direct Object.
Indirect Object
സബ്ജക്റ്റിനോട് ആര്‍ക്കുവേണ്ടി എന്നു ചോദിക്കുന്പോ കിട്ടുന്ന ഉത്തരം ആണ് Indirect Object .
predicate
ഒരു സെന്‍റന്‍സില്‍ സബ്ജക്റ്റിനെപ്പററി എന്തു പറയുന്നു അതാണ് predicate.
ഒരു ഉദാഹരണം നോക്കാം
He goes to school everyday.
sub : He
predicate : goes to school everyday.
example:
The headmaster gave a Meera a present
sub : The headmaster
Predicate : gave a Meera a present
Verb : gave
Object : Indirect object : Meera
Direct object : a present
പരിശീലിക്കാന്‍..
ഓരോ സെന്‍റന്‍സിലെയും subject, verb, object(direct object, indirect object), predicate എന്നിവ കണ്ടുപിടിക്കുക.
1. He gave her a gift.
2. I sending him a telegram.
Comments
Post a Comment