Indus Valley Civilisation സിന്ധു നദീതട സംസ്കാരം


ബിസി 3000-1500

സിന്ധുനദീതട സംസ്കാരത്തിന്‍റെ ഉപഞ്ജാതാക്കള്‍ 
ദ്രാവിഡര്‍

പ്രധാന സവിശേഷത 
നഗരാസൂത്രണവും നഗരവത്ക്കരണവും

കുശവന്‍റെ ചക്രം ഏതു സംസ്കാരത്തിന്‍റെ ഭാഗമാണ് 
സിന്ധു നദീതട സംസ്കാരം

ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ് 
അലക്സാണ്ടര്‍ കണ്ണിങ്ഹാം

പ്രധാനനഗരങ്ങള്‍ 
ഹാരപ്പ, ലോത്തല്‍ , മോഹന്‍ ജൊദാരോ, കാലിബംഗന്‍

സിന്ധു നദീതട സംസ്കാര ഗവേഷണത്തിന് നേതൃത്വം നല്‍കിയത് 
ജോണ്‍ മാര്‍ഷല്‍

ആരാധിച്ചിരുന്ന മൃഗം 
കാള

പരിചിതമില്ലാതിരുന്ന മൃഗം 
കുതിര

ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം 
നായ

പരിചിതമില്ലാതിരുന്ന ലോഹം 
ഇരുന്പ്

മുഖ്യഭക്ഷ്യധാന്യം 
ഗോതന്പ്

സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ആദ്യം കണ്ടെത്തിയത് 
ഹാരപ്പ

ഹാരപ്പ ഏതു നദീതീരത്താണ് 
രവി

ഹാരപ്പന്‍ സംസ്കാരത്തിലെ പ്രധാന ഭക്ഷ്യധാന്യങ്ങള്‍ 
ഗോതന്പ്, ബാര്‍ലി

ഹാരപ്പന്‍ ജനതയുടെ എഴുത്ത് ലിപി 
ചിത്രലിപി

ഹാരപ്പന്‍ ജനതയുടെ പ്രധാന കച്ചവടകേന്ദ്രം 
ലോത്തല്‍

പരുത്തികൃഷി ആദ്യമായി ചെയ്ത ജനത 
ഹാരപ്പന്‍ ജനത

ധാന്യപ്പുരകള്‍, തൊഴില്‍ശാലകള്‍, ചെറിയ കാളവണ്ടിയുടെ രൂപം എന്നിവ കണ്ടെത്തി. 

Comments