Mangalyaan മംഗള്‍യാന്‍



ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിക്ഷേപിച്ചത് 
2013 നവംബര്‍ 5

വിക്ഷേപണ വാഹനം
PSLV C 25

വിക്ഷേപണ സമയത്തെ ഐഎസ് ആര്‍ഒ ചെയര്‍മാന്‍ 
ഡോ. കെ. രാധാകൃഷ്ണന്‍

മംഗള്‍യാന്‍റെ പ്രൊജക്ട് ഡയറക്ടര്‍ 
എസ്. അരുണ്‍

മംഗള്‍യാന്‍ ദൗത്യത്തിന്  ഐഎസ് ആര്‍ഒ നല്കിയ ഔദ്യോഗിക നാമം 
മാസ് ഓര്‍ബിറ്റല്‍ മിഷന്‍

മംഗള്‍യാന്‍ ചൊവ്വയിലെത്തിയത് 
2014 സെപ്തംബര്‍ 24 

Comments