Preposition – In, on, by

In 
State, District, Countries ഇവയ്ക്കു മുന്‍പില്‍  in ഉപയോഗിക്കണം
in kerala, in kottayam

ഇവയുടെ കൂടെ at ഉപയോഗിച്ചാല്‍ അതൊരു കൃത്യമായ point നെ സൂചിപ്പിക്കുന്നു. 

വലിയ സ്ഥലങ്ങളെപ്പറ്റി പറയാന്‍ at ഉപയോഗിക്കുന്നു.

ചെറിയ സ്ഥലങ്ങളെപ്പറ്റി പറയാന്‍  in ഉപയോഗിക്കുന്നു.

വര്‍ഷങ്ങളുടെ കൂടെ  in ഉപയോഗിക്കുന്നു.
In 1947, In 1991

മാസങ്ങളുടെ കൂടെ  in ഉപയോഗിക്കുന്നു.
In January, In February

season   കൂടെ  in ഉപയോഗിക്കുന്നു 
in winter, in summer

on 

day, date   ഇവയുടെ കൂടെ  on ഉപയോഗിക്കുന്നു
Holiday periodനെ കാണിക്കാന്‍ at   ഉപയോഗിക്കുന്നു

By 

transportation കാണിക്കാന്‍ by ഉപയോഗിക്കുന്നു
by train, by car, by bus

Special case 

bike , bus, ship ഇവയുടെ കൂടെ  on ഉം car, jeeep, van ഇവയുടെ കൂടെ  in  . ഉം ഉപയോഗിക്കുന്നു

In this car .....

by car

O my bike

1. He came ----- Johns car
in

2. He came ---- car
by

3. he went ..... my bike
by

കാല്‍ നടയായിട്ട് സഞ്ചരിക്കുക ആണെങ്കില്‍ on foot എന്ന് ഉപയോഗിക്കണം.
bicycle   കൂടെ on  ഉപയോഗിക്കുന്നു 

Comments