PSC MODEL QUESTION PAPER 8
1. എന്താണ് ഡാര്‍ട്ട് സിസ്റ്റം
സുനാമി മുന്നറിയിപ്പ് സംവിധാനം
2. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ് ഏത്
നീലഗിരി
3. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി
നര്‍മദ
4. ആര്‍ട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണകേന്ദ്രം
ഹിമാദ്രി
5. ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ സ്കാന്‍ഡിനേവിയന്‍ രാജ്യം
ഡെന്മാര്‍ക്ക്
6. ആല്‍പ്സ് പര്‍വ്വതത്തിന്‍റെ വടക്കേച്ചെരിവിലൂടെ വീശുന്ന ഉഷ്ണകാററാണ്
ഫൊന്‍
7. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേരരാജാവ്
സ്ഥാണുരവി കുലശേഖരന്‍
8. വിജയനഗരസാമ്രാജ്യത്തിന്‍റെ അവശേഷിപ്പുകള്‍ കാണപ്പെടുന്ന സ്ഥലം
ഹന്പി
9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായ ആദ്യ വിദേശി
ജോര്‍ജ് യൂള്‍
10. ഉദയംപേരൂര്‍ സുനഹദോസ് നടന്ന വര്‍ഷം
1599
11. ജയിലില്‍ വച്ച് വധിക്കപ്പെട്ട ബ്രീട്ടിഷ് വൈസ്രോയി
മേയോ പ്രഭു
12. ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ രൂപീകൃതമായ വര്‍ഷം
1866
13. ഹൈദാരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ നടത്തിയ സൈനിക നീക്കം
ഒപ്പറേഷന്‍ പോളോ
14. ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ജൈവവവൈവിധ്യ വര്‍ഷമായി ആചരിച്ചതെന്ന്
2010
15. അദ്വൈത ചിന്താപദ്ധതി എന്ന കൃതിയുടെ കര്‍ത്താവ്
ചട്ടന്പിസ്വാമികള്‍
16. ഇന്ത്യന്‍ മാക്യവെല്ലി
വിഷ്ണുഗുപ്തന്‍
17. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്
അലഹബാദ്
18. കേരള പഞ്ചായത്തീരാജ് നിയമം പാസാക്കിയ വര്‍ഷം
1994
19. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം
6
20. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവുമധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്
അന്‍റാര്‍ട്ടിക്ക

Comments
Post a Comment