Ratio and proportion അംശബന്ധവും അനുപാതവും

 അംശബന്ധം

ഓരേ സ്വഭാവഗുണങ്ങളുള്ള രണ്ട് അളവുകളെ ഭിന്നസംഖ്യരൂപത്തില്‍ സൂചിപ്പിക്കുന്നതാണ് അംശഭബന്ധം

അനുപാതം 

രണ്ട് അംശബന്ധങ്ങള്‍ തുല്യമായാല്‍ അവ  അനുപാതത്തിലാണ് എന്ന് പറയാം 
a:b, c:d എന്നീ രണ്ട് അംശബന്ധങ്ങള്‍ അനുപാതത്തിലാണെങ്കില്‍ ad=bc ആയിരിക്കും 

1. 5: 6 ന്‍റെ ഭിന്നസംഖ്യരൂപം എന്ത് 
5/6

2. 360 8:1 എന്ന അംശബന്ധത്തില്‍ തുല്യമായി ഭാഗിക്കുക


3. a:b = 3:4, b:c =5:3  ആയാല്‍ a: c എന്ത് 



Comments