AIR INDIA 500 Vacancies




എയര്‍ ഇന്ത്യാ ലിമിറ്റഡ് നോര്‍ത്തേണ്‍, വെസ്റ്റേണ്‍ റീജനുകളില്‍ ക്യാബിന്‍ ക്രൂ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. 
വെബ്സൈറ്റ് : www.airindia.in

Comments