MATHEMATICS - Triangles ത്രികോണങ്ങള്‍

ത്രികോണങ്ങള്‍
Triangles

ഒരു ത്രികോണത്തിന്‍റെ 2 വശങ്ങളുടെ തുക മൂന്നാമത്തേതിനെക്കാള്‍ കൂടുതലാ യിരിക്കും. 

ഒരു ത്രികോണത്തിന്‍റെ 3 കോണുകളുടെ തുക 180 ഡിഗ്രി ആയിരിക്കും. 


സമപാര്‍ശ്വത്രികോണങ്ങള്‍
Equilibriates

രണ്ട് വശങ്ങള്‍ തുല്യമായിട്ടുള്ള ത്രികോണങ്ങളെ സമപാര്‍ശ്വത്രികോണങ്ങള്‍ എന്നു പറയുന്നു.

സമപാര്‍ശ്വത്രികോണത്തിന്‍റെ തുല്യവശങ്ങള്‍ക്ക് എതിരേയുള്ള കോണുകള്‍ തുല്യമായിരിക്കും. 

മൂന്നാമത്തെ കോണിന്‍റെ അളവ്  കാണുന്നതിന് 

രണ്ട് വശങ്ങള്‍ 40 വീതം ആയാല്‍ 
180- 40+40
180- 80 = 100

സമഭുജത്രികോണങ്ങള്‍
Equilateral triangle

ഒരു ത്രികോണത്തിന്‍റെ 3 വശങ്ങളുടെ അളവുകള്‍ തുല്യമാണെങ്കില്‍ സമഭുജ ത്രികോണം ആയിരിക്കും. 

സമഭുജത്രികോണത്തിന്‍റെ 3 കോണുകളും തുല്യം ആയിരിക്കും. 


മട്ടത്രികോണങ്ങള്‍ 
Right triangle

ഒരു മട്ടത്രികോണത്തിന്‍റെ ഒരു കോണ്‍ 90 ഡിഗ്രി ആണെങ്കില്‍ അതിനെ മട്ടകോണ്‍ എന്നു പറയുന്നു. 

ഒരു മട്ടത്രികോണത്തിന്‍റെ കര്‍ണ്ണത്തിന്‍റെ വര്‍ഗം എന്നത് അതിന്‍റെ പാദത്തി ന്‍റെയും ലംബത്തിന്‍റെയും വര്‍ഗ്ഗങ്ങളുടെ തുകയ്ക്ക് തുല്യം ആയിരിക്കും. 





Comments