BIOLOGY- Hormone ഹോര്‍മോണ്‍
ഹോര്‍മോണും എന്‍സൈമും ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
ആഗ്നേയഗേന്ഥി
അന്തസ്രാവി, ബാഹിര്‍ സ്രാവി എന്നറിയപ്പെടുന്ന ഗ്രന്ഥി
ആഗ്നേയ ഗ്രന്ഥി
മധുരഗ്രന്ഥി എന്നറിയപ്പെടുന്നത്
ആഗ്നേയഗ്രന്ഥി
ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
ആഗ്നേയഗ്രന്ഥി
ഏറ്റവും വലിയ ആഗ്നേയ ഗ്രന്ഥി
തൈറോയ്ഡ് ഗ്രന്ഥി
ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നത്
അന്തസ്രാവി ഗ്രന്ഥി
ആദമിന്‍റെ ആപ്പിള്‍
തൈറോയിഡ് ഗ്രന്ഥി
തൈറോയിഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍
തൈറോക്സിന്‍
അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍
തൈറോക്സിന്‍
യുവത്വഗ്രന്ഥി
തൈമസ് ഗ്രന്ഥി
യുവത്വ ഹോര്‍മോണ്‍
തൈമോസിന്‍
നായകഗ്രന്ഥി
പീയുഷഗ്രന്ഥി
അടിയന്തരഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
അഡ്രിനാലിന്‍
ഒരാള്‍ ഭയപ്പെടുന്പോള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍
അഡ്രിനാലിന്‍
ടെറ്റനി എന്നരോഗം എതു ഹോര്‍മോണിന്‍റെ കുറവുമൂലം
പാരാ തെര്‍മോണ്‍
പാരാതെര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത്
പാരാതൈറോയിഡ് ഗ്രന്ഥി
ശരീരത്തിലെ ജലക്രമീകരണ ഹോര്‍മോണ്‍
വാസോപ്രസിന്‍
പീയുഷഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍
സൊമാറ്റോട്രോഫിന്‍
ജൈവഘടികാരം എന്നറിയപ്പെടുന്നത്
പീനിയല്‍ ഗ്രന്ഥി
ഉമ്മീനിരിലടങ്ങിയിരിക്കുന്ന രാസാഗ്നി
അമിലോസ്
അരിയുടെ തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം
തയാമിന്‍
വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ
യുറീമിയ
ഉറങ്ങാനും ഉണരാനും സഹായിക്കുന്ന ഗ്രന്ഥി
പീനിയല്‍ ഗ്രന്ഥി
ലോകാരോഗ്യദിനം
ഏപ്രില്‍ 7
ലോക ഹീമോഫീലിയാ ദിനം
ഏപ്രില്‍ 17
ലോകക്ഷയരോഗ ദിനം
മാര്‍ച്ച് 24
Comments
Post a Comment