BIOLOGY- Snakes പാമ്പുകള്‍
പാമ്പുകളെക്കുറിച്ചുള്ള പഠനം
ഓഫിയോളജി
പാമ്പുകള്‍ ശീതരക്തമുള്ള ജീവികള്‍ ആണ്
ഏറ്റവും കൂടുതല്‍ വാരിയെല്ലുകള്‍ ഉള്ള ജീവി
പാമ്പുകളുടെ ശരാശരി ആയുസ്
25 വര്‍ഷം
പാമ്പ് മണം പിടിക്കുന്നത്
നാക്കിലൂടെ
പാമ്പിന്‍റെ വിഷപ്പല്ലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്
കോന്പല്ല്
പാമ്പിന്‍റെ വിഷസഞ്ചി
ഉമിനീര്‍ഗ്രന്ഥി
കര്‍ഷകന്‍റെ മിത്രം
ചേര
പറക്കുന്ന പാമ്പ്
പച്ചില പാമ്പ്
ലോകത്തിലെ ഏറ്റവും വലിയ പാമ്പ്
അനാകോണ്ട
മൂര്‍ഖന്‍റെ വിഷം ബാധിക്കുന്നത്
കേന്ദ്രനാഡിവ്യവസ്ഥയെ
കൂടുകൂട്ടി മുട്ടയിടുന്ന പാമ്പ്
രാജവെന്പാല
കരയിലെ ഏറ്റവും വലിയ വിഷപാമ്പ്
രാജ വെന്പാല
ഏറ്റവും വിഷമുള്ള പാമ്പുകള്‍
കടല്‍ പാമ്പുകള്‍
ത്രികോണാകൃതിയില്‍ തലയുള്ള പാമ്പ്
അണലി
അണലി വിഷം ബാധിക്കുന്നത്
രക്ത പര്യയന വ്യവസ്ഥയെ
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്
അണലി
പാമ്പുകളില്ലാത്ത രാജ്യങ്ങള്‍
അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ഐസ് ലാന്‍റ്
പാമ്പു വിഷത്തിന് മറുമരുന്ന്
ആന്‍റിവെനം
കേരളത്തിലെ ഏക പാമ്പ് വിഷകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
കണ്ണൂര്‍
Comments
Post a Comment