ENGLISH - Parts of speech 3 Material Noun, Concrete Noun, Abstract Noun,Genders

Material Noun

അസംസ്കൃത വസ്തുക്കള്‍ , പ്രകൃതിയില്‍ നിന്ന് നേരിട്ടു ലഭിക്കുന്ന വസ്തു ക്കള്‍  എന്നിവയാണ് Material noun.

eg:Gold, silver, wood, air, water etc...

Concrete  Noun

തൊട്ടുകാണിക്കാന്‍ taste ചെയ്യാന്‍, smell ചെയ്യാന്‍‍ പറ്റന്നതാണ് ഈ noun.

eg: Table, book, apple etc...

Abstract Noun

തൊട്ടുകാണിക്കാന്‍ taste ചെയ്യാന്‍, smell ചെയ്യാന്‍‍ പറ്റാത്തവ. ഗുണങ്ങള്‍, അവസ്ഥ, ആശയങ്ങള്‍ എന്നിവയെ കാണിക്കുന്നു.

eg: honesty, love, kindness, slavery

Genders

1. Masculine Gender 

It represents males.

eg:Boy, man, brother , summer, winter, time, death...

2. Feminine Gender

It represents female

eg: girl, women, sister, spinster, spring, earth, sleep etc...

3. Common Gender

It represents either male or female.

eg:child, student, parent etc...

4. Neuter Gender

It represents neither make or female.

eg:pen, pencil, Book

Masculine gender - feminine gender

peacock - peahen
Fox- vixen
Gender - goose
Bull -  cow
ox - cow
drone - been
monk - nun
horse - mare
wizard - witch
cock - hen
lad - lass
drake - duck

Comments