PSC MODEL QUESTION PAPER 5

1. മഹായാന ബുദ്ധമതക്കാര്‍ ബുദ്ധനെ കണക്കാക്കിയിരുന്നത് 
ദൈവം

2. ഗാന്ധിജിയെ മഹാത്മ എന്ന് വിളിച്ചതാര്
ടാഗോര്‍

3. ഒ. എന്‍.വിയുടെ ഒരു കൃതി
ദാഹിക്കുന്ന പാനപാത്രം

4. പ്ലാസിയുദ്ധം നടന്ന വര്‍ഷം 
1757

5. പന്പയുടെ തീരത്ത് നടക്കുന്ന പെരുന്നാള്‍ 
മാരാമണ്‍ കണ്‍വെന്‍ഷന്‍

6. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ പ്രതിനിധി ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ കാലത്ത് 
ലൂയി XIV

7. പത്തനംത്തിട്ട ജില്ലയുടെ രൂപികരണത്തിന് മുന്‍കൈ എടുത്തയാള്‍ 
കെ.കെ.നായര്‍

9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്ന സഥലം 
ബോംബെ

10. പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്നു പറഞ്ഞതാര് 
മഹാദേവ ഗോവിന്ദ റാനഡെ

11. കോമണ്‍വെല്‍ത്ത് ദിനം 
മേയ് 24

12. യു.എസ്.എയുടെ ആദ്യ പ്രസിഡന്‍റ് 
ജോര്‍ജ് വാഷിങ്ടണ്‍

13. പഞ്ചമഹാശക്തികളില്‍ പെടാത്തത്
ഇറ്റലി

14. ഇംഗ്ലീഷ്കവിതകളുടെ പിതാവ് 
ജഫ്രി ചൗസര്‍

15. ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ഭാഷ
ഇംഗ്ലീഷ്

16. ലോകത്തില്‍ ഏറ്റവും വെള്ളമുള്ള നദി
ആമസോണ്‍

17. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്
നേപ്പാള്‍

18. ഫസ്റ്റ് റാങ്ക് എന്ന കൃതിയുടെ കര്‍ത്താവ് 
കെ.കെ. വാസു

19. ഇന്ത്യന്‍ മാക്യവെല്ലി 
ചാണക്യന്‍

20. വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം എവിടെ 
അഹമ്മദാബാദ് 

Comments