Mother Teresa മദര്‍ തെരേസ


മദര്‍ തെരേസ ജനിച്ച സ്ഥലം 
യൂഗോസ്ലാവിയയിലെ അല്‍ബേനിയാ പ്രവിശ്യയിലെ സ്കോപ്ജെ

മാസിഡോണിയായുടെ തലസ്ഥാനം 
സ്കോപ്ജെ

മദര്‍ തെരേസ ഇന്ത്യയില്‍ എത്തിയ വര്‍ഷം 
1929

മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത് 
1950

മദര്‍ തെരേസയ്ക്ക് നോബേല്‍ സമ്മാനം ലഭിച്ചത് 
1979

മദര്‍ തെരേസയ്ക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം 
1980

മദര്‍ തെരേസ മരിച്ച വര്‍ഷം 
1997

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് 
സെപ്തംബര്‍ 4 2016

Comments