NEWS 63rd Filmfare Award - 2018 63-മത് ഫിലിംഫെയര്‍ അവാര്‍ഡ് -2018



മികച്ച ചിത്രം - ഹിന്ദി മീഡിയം
മികച്ച നടന്‍- ഇര്‍ഫാന്‍ ഖാന്‍ (ചിത്രം- ഹിന്ദി മീഡിയം)
മികച്ച നടി - വിദ്യാബാലന്‍ (ചിത്രം- തുമാരി സുലു)
മികച്ച സംവിധാനം - അശ്വനി അയ്യര്‍ തിവാരി
മികച്ച ഗാനരചന - അമിതാഭ് ഭട്ടാചാര്യ
മികച്ച ഗായകന്‍ - അര്‍ജിത് സിങ്
മികച്ച ഗായിക - മേഘ്ന മിശ്ര

Comments