PHYSICS- Mirror ദര്‍പ്പണം
ഷേവിങ് മിറര്‍ ആയി ഉപയോഗിക്കുന്നത്
കോണ്‍കേവ് മിറര്‍
വാഹനങ്ങളില്‍ റിയര്‍വ്യൂ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം
കോണ്‍വെക്സ്
ടോര്‍ച്ചിലെ റിഫ്ളകര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം
കോണ്‍കേവ് ദര്‍പ്പണം
മാഗ്നിഫൈയിംഗ് ഗ്ലാസിലെ ലെന്‍സ്
കോണ്‍വെക്സ് ലെന്‍സ്
ദന്തഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത്
കോണ്‍കേവ് ലെന്‍സ്
റിയര്‍വ്യൂ മിററില്‍ ഉപയോഗിക്കുന്നത്
കോണ്‍വെക്സ് ലെന്‍സ്
സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്നത്
കോണ്‍കേവ് ലെന്‍സ്
ഒപ്റ്റിക്കല്‍ ഗ്ലാസായി ഉപയോഗിക്കുന്നത്
ഫ്ളിന്‍റ് ഗ്ലാസ്
ട്രിക് മിറര്‍ ആയി ഉപയോഗിക്കുന്നത്
സ്ഫെറിക്കല്‍ മിറര്‍
മൈക്രോസ്കോപ്പില്‍ ഉപയോഗിക്കുന്നത്
കോണ്‍വെക്സ് ലെന്‍സ്
Comments
Post a Comment