QUESTION PAPER - 3
1. ആന്‍റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന്
അമോക്സലിന്‍
2. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്
കെപ്ലര്‍
3. റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്
ഓം
4. പാര്‍സെക് എന്നത് എത്ര പ്രകാശവര്‍ഷമാണ്
3.26
5. Stp യില്‍ 10 മോള്‍ അമോണിയ വാതകത്തിന്‍റെ വ്യാപ്തം
224 ലീറ്റര്‍
6. ഹൈഡ്രജനെ ഗാര്‍ഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം
സ്ഫോടന സാധ്യത
7. റഫേല്‍ നദാല്‍ ഏത് രാജ്യത്തിന്‍റെ ടെന്നീസ് താരം ആണ്
സ്പെയിന്‍
8. വാദ്യകലകാരനുളള ആദ്യത്തെ പത്മശ്രീ നേടി കലാകാരന്‍
പി. കെ. നാരയണ്‍ നന്പ്യാര്‍
9. ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഏത് രാജ്യത്തിന്‍റെ പ്രസിഡന്‍റാണ്
അര്‍ജ്ജറ്റീന
10. യൂജിന്‍ സെര്‍നാന്‍ എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം
അപ്പോളോ 117
11. മേജര്‍ ധ്യാന്‍ചന്ദ് ഏതു കളിയിലാണ് പ്രശ്തനായിരുന്നത്
ഹോക്കി
12. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച വര്‍ഷം
1895
13. വായുവില്‍ ശബ്ദത്തിന്‍റെ വേഗം
340 മീറ്റര്‍ സെക്കന്‍ഡ്
14. പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങള്‍ക്ക് സജ്ഞമാക്കുന്ന വര്‍ണ പ്രോട്ടീന്‍
ഫൈറ്റോക്രോം
15. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്
പോളിത്തീന്‍
16. കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കര്‍ണാടക
17. അണ്‍ ടൂദ ലാസ്റ്റ് എന്ന കൃതിയുടെ കര്‍ത്താവ്
ജോണ്‍ റസ്കിന്‍
18. ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈല്‍
ബ്രഹ്മോസ്
19. ഇന്ത്യയുടെ ചുവന്ന നദി
ബ്രഹ്മപുത്ര
20. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
ഇരവികുളം
21. കേരള സംസ്ഥാനത്തിന്‍റെ ആദ്യ ധനകാര്യമന്ത്രി
അച്യുതമേനോന്‍
22. 837കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ നദി
മഹാനദി
23. ഇന്ത്യന്‍ ദേശീയ പതാക രൂപകല്പന ചെയ്തത്
പിങ്കലി വെങ്കയ്യ
24. കോണ്‍ഗ്രസിന്‍റെ ദേശിയ അധ്യക്ഷസ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി
പട്ടാഭി സീതാരാമയ്യ
25. ഇന്ത്യയിലെ ഏക സജീവ അഗ്നി പര്‍വ്വതം
വെസൂവിയസ്
26. ഇട്ടി അച്ചുവായി ബന്ധപ്പെട്ടത്
ഹോര്‍ത്തൂസ് മലബാറിക്കസ്
27. ഇല്‍ത്തുമിഷ് ഏതു വംശത്തില്‍പ്പെട്ട ഭരണാധികാരിയാണ്
അടിമവംശം
28. ബംഗാള്‍ വിഭജനം നടത്തിയ ഗവര്‍ണര്‍ ജനറല്‍
കഴ്സണ്‍ പ്രഭു
29. മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ
നെയ്തല്‍
30. ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം
രാജസ്ഥാന്‍
31. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യം
ജുനഗഢ്
32. ബോറാ ഗുഹ ഏതു സംസ്ഥാനത്താണ്
ആന്ഡ്രാപ്രദേശ്
33. പൂര്‍വ്വ തീര റയില്‍വേ ആസ്ഥാനം
ഭുവനേശ്വര്‍
34. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
1993
35. ബൈറാംഗാനുമായി ബന്ധമുള്ള മുഗള്‍ ഭരണാധികാരി
അക്ബര്‍
36. ചൊവ്വാഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശവാഹനം
വൈക്കിങ്
37. ലോകത്തിലെ ആദ്യത്തെ കലാവസ്ഥാ ഉപഗ്രഹം
ടൈറോസ്
38. ചൈനീസ് ഓഹരി വിപണിയുടെ പേര്
എസ്.എസ്.ഇ.കോന്പസീറ്റ്
39. ഇന്ത്യയിലെ പരിസ്ഥിതി പ്രശ്നങ്ങളുടെ മാതാവ്
ചിപ്കോ
40. സാര്‍ക്കിന്‍റെ സ്ഥിരം സെക്രട്ടറിയേറ്റ്
കാഠ്മണ്ഡു
42. അര്‍ഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്‍കാവുന്ന റിട്ട്
ക്വോ-വാറന്‍റോ
43. ഭരണഘടനയുടെ 330 മുതല്‍ 340 വരെ വകുപ്പുകള്‍ പ്രതിപാദിക്കുന്ന വിഷയം
പട്ടികജാതി , പട്ടിക വര്‍ഗവിഭാഗങ്ങളെക്കുറച്ച്
44. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടു വച്ച പഞ്ചവത്സരപദ്ധതി
അഞ്ചാം പദ്ധതി
45. ആത്മവിദ്യാസംഘം സ്ഥാപിച്ചത്.
വാഗ്ഭടാനന്ദഗുരു.

41. സുപ്രീം കോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന ഭരണഘടന ഷെഡ്യൂള്‍
രണ്ടാം ഷെഡ്യൂള്‍
42. അര്‍ഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്‍കാവുന്ന റിട്ട്
ക്വോ-വാറന്‍റോ
43. ഭരണഘടനയുടെ 330 മുതല്‍ 340 വരെ വകുപ്പുകള്‍ പ്രതിപാദിക്കുന്ന വിഷയം
പട്ടികജാതി , പട്ടിക വര്‍ഗവിഭാഗങ്ങളെക്കുറച്ച്
44. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടു വച്ച പഞ്ചവത്സരപദ്ധതി
അഞ്ചാം പദ്ധതി
45. ആത്മവിദ്യാസംഘം സ്ഥാപിച്ചത്.
വാഗ്ഭടാനന്ദഗുരു.
Comments
Post a Comment