Decimal numbers ദശാംശ സംഖ്യകള്‍
ഒരു ഭിന്നസംഖ്യയെ സമാനമായ ഒരു ദശാംശ സംഖ്യയാക്കി മാറ്റുന്നതിന് അംശത്തെ ച്ഛേദം കൊണ്ട് ഹരിച്ചാല്‍ മതി.
1/4 = 0.25, 1/2 = 0.5
രണ്ട് ദശാംശ സംഖ്യകള്‍ തമ്മില്‍ കൂട്ടണമെങ്കില്‍ അവയുടെ ദശാംശസ്ഥാനങ്ങളുടെ എണ്ണം തുല്യമായിരിക്കണം. എണ്ണം തുല്യമല്ലെങ്കില്‍ പൂജ്യം ചേര്‍ത്ത് സ്ഥാനങ്ങളുടെ എണ്ണം തുല്യമാക്കണം. ഇതേ രീതിയില്‍തന്നെ വ്യവകലനവും ചെയ്യാന്‍ കഴിയും
0.3+ 0.8 = 1.1
5.4-2.68 = 2.72
ദശാംശസംഖ്യയെ 10,100,1000 മുതലായ സംഖ്യകള്‍ കൊണ്ട് ഗുണിക്കാന്‍ ഗുണിക്കേണ്ട സംഖ്യയില്‍ എത്ര പൂജ്യങ്ങള്‍ ഉണ്ടോ അത്രയും സ്ഥനം ദശാംശ ബിന്ദുവിനെ വലത്തോട്ട് നീക്കുക.
6.74 x10 =67.4
9.52 x 100 = 952
രണ്ടോ അതിലധികമോ ദശാംശ സംഖ്യകള്‍ തമ്മില്‍ ഗുണിക്കുന്പോള്‍ അവയുടെ ദശാംശസ്ഥാനങ്ങളുടെ എണ്ണവും ഗുണനഫലത്തിലെ ദശാംശസ്ഥാനങ്ങളുടെ എണ്ണവും തുല്യമായിരിക്കും.
.6.3 x 2.5 = 16.38
ദശാംശസംഖ്യയെ 10, 100, 1000 മുതലായ സംഖ്യകള്‍ കൊണ്ട് ഹരിക്കുന്നതിന് ദശാംശ ബിന്ദുവിന്‍റെ ഹാരകത്തില്‍ എത്ര പൂജ്യങ്ങള്‍ ഉണ്ടോ അത്രയും സ്ഥാനം ഇടത്തോട്ട് നീക്കുക.
6.4 ÷ 10 = 0.64
10.6 ÷ 100 = 0.106

Comments
Post a Comment