NARL - Vacancies

NARL : ഒഴിവുകള്‍

ഹൈദരബാദിലെ നാഷണല്‍ അറ്റ്മോസ്ഫെറിക് റിസര്‍ച് ലബോറട്ടറി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവുകള്‍. മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി ഉപയോഗിക്കാം.

വിശദവിവരങ്ങള്‍ക്ക് : www.narl.gov.in

Comments