PSC MODEL QUESTION PAPER - 10
1.റയട്ട് വാരി സന്പ്രദായം എന്നാലെന്ത്
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാര്‍ മുഖാന്തരം ഇന്ത്യയില്‍ നേരിട്ട് നടത്തിയ നികുതി പിരിവ്
2. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അടിസ്ഥാനമാക്കിയ രേഖ
82.5 ഡിഗ്രി കി.
3. ടാററാ ഇരുന്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത്
ജംഷഡ്പൂര്‍
4. ക്വിറ്റ് ഇന്ത്യാ ദിനം
ഓഗസ്റ്റ് 9
5. ഇന്ത്യയിലെ റയില്‍വേ കോച്ച് ഫാക്ടറി
കപൂര്‍ത്തല
6. ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി
വിജയലക്ഷ്മി പണ്ഡിറ്റ്
7. ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്
8. ഛത്രപതി ശിവജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നതെവിടെ
മുബൈ
9. നാഷണല്‍ ഡിഫന്‍സ് കോളേജ് സ്ഥിതിചെയ്യുന്നത്
ന്യൂഡല്‍ഹി
10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഗോഡ് വിന്‍ ഓസ്റ്റിന്‍
11. ആരാധാനാലയങ്ങള്‍ ഇല്ലാത്ത മതം
കണ്‍ഫ്യൂഷനിസം
12. വെള്ളയാനകളുടെ നാട്
തായ് ലന്‍റ്
13. റെഡ്ക്രോസിന്‍റെ സ്ഥാപകന്‍
ഹെന്‍റി ഡ്യൂനന്‍റ്
14. ലിഫ്റ്റ് കണ്ടുപിടിച്ചത്
ഇ.ജി. ഓട്ടിസ്
15. ഒരു ബില്‍ നിയമമാകുന്നതെങ്ങനെ
രാഷ്ട്രപതി ഒപ്പുവയ്ക്കണം
16. .... ന്‍റെ അഭാവാത്തില്‍ തൊലി വരളുന്നു.
വൈറ്റമിന്‍ ബി 5
17. കോണ്‍സ്റ്റാന്‍ഡിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്
ഈസ്റ്റാംബൂള്‍
18. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി
അല്‍മേഡ
19. അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് ആ സ്ഥാനത്ത് പരാമാവധി എത്ര വര്‍ഷം തുടരാം
8
20. ഉത്തരാര്‍ദ്ധഗോളത്തില്‍ ദൈര്‍ഘ്യമേറിയ പകലുള്ള ദിവസം
ജൂണ്‍ 21

Comments
Post a Comment