The boundaries of India ഇന്ത്യയുടെ അതിര്‍ത്തികള്‍
വടക്ക് - ഹിമാലയപര്‍വ്വതം
കിഴക്ക് - ബംഗാള്‍ ഉള്‍ക്കടല്‍
പടിഞ്ഞാറ് - അറബിക്കടല്‍
തെക്ക്- ഇന്ത്യന്‍ മഹാസമുദ്രം
ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
ചൈന
ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
ഭൂട്ടാന്‍
ഇന്ത്യ ഏറ്റവും കുടൂതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം
ബംഗ്ലാദേശ്
ഇന്ത്യ ഏറ്റവും കുറച്ച് അതിര്‍ത്തി പങ്കിടുന്ന രാജ്യം
അഫ്ഗാനിസ്ഥാന്‍
ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന രേഖ
റാഡ്ക്ലിഫ് രേഖ
ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന രേഖ
മക്മഹോന്‍ രേഖ
ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന രേഖ
പാക് കടലിടുക്ക്

Comments
Post a Comment