The human eye മനുഷ്യനേത്രം
മനസ്സിന്‍റെ വാതായനം
കണ്ണ്
കണ്ണിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ
ഓഫ്ത്താല്‍മോളജി
കണ്ണിന്‍റെ ആര്യോഗത്തിന് ആവശ്യമായ വൈറ്റമിന്‍
വൈറ്റമിന്‍ എ
കണ്ണിന്‍റെ കാവല്‍ക്കാരന്‍
കണ്‍പോളകള്‍
കണ്ണിന് ആവശ്യം വേണ്ട ജീവകം
ജീവകം എ
വസ്തുക്കളുടെ പ്രതിബിംബം കണ്ണിന്‍റെ ഏത് ഭാഗത്താണ് പതിക്കുന്നത്
റെറ്റിനയില്‍
കണ്ണിലെ ലെന്‍സ്
കോണ്‍വെക്സ് ലെന്‍സ്
റോഡുകോശങ്ങളും കോണ്‍കോശങ്ങളും ഇല്ലാത്ത റെറ്റിനയുടെ ഭാഗത്തിന്‍റെ പേര്
ബ്ലൈന്‍ഡ് സ്പോട്ട്
ഏറ്റവും കൂടുതല്‍ ദാനം ചെയ്യുന്ന അവയവം
കണ്ണ്
കൊരാറ്റോ പ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ആണ്
കണ്ണ്
കാഴ്ചയുടെ ആസ്ഥാനമായ തലച്ചോറിലെ ഭാഗം
സെറിബ്രം
വര്‍ണ്ണാന്ധതയുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത നിറങ്ങള്‍
പച്ച, നീല, കറുപ്പ്
വൈറ്റമിന്‍ എയുടെ കുറവുമൂലം ഉണ്ടാകുന്ന നേത്രരോഗം
സിറോഫ്ത്താല്‍മിയ
കണ്ണിനകത്ത് അസാമാന്യ മര്‍ദമുളവാക്കുന്ന രോഗം
ഗ്ലോക്കോമ
കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
കണ്ണുനീര്‍ഗ്രനിഥി
കണ്ണീരില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം
ലൈസോസൈം
വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ പരിധി
25 സെ മീ.
കണ്ണിലെ കൃഷ്ണമണിയിലുള്ള വെളുത്ത വസ്തു
മെലാനിന്‍
വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്‍സ്
സിലണ്ടറിക്കല്‍ ലെന്‍സ്
കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജലജീവി
മത്സ്യങ്ങള്‍
മദ്രാസ് ഐ എന്നറിയപ്പെടുന്നത്
ചെങ്കണ്ണ്
അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത കണ്ണിന്‍റെ വൈകല്യം
ദീര്‍ഘദൃഷ്ടി
ദീര്‍ഘദൃഷ്ടിപരിഹരിക്കാന്‍ ഏതുതരം ലെന്‍സ് ഉപയോഗിക്കുന്നു.
കോണ്‍വെക്സ് ലെന്‍സ്
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥ
ഹ്രസ്വദൃഷ്ടി
ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്‍സ്
കോണ്‍കേവ് ലെന്‍സ്
Comments
Post a Comment