The mountains പര്‍വ്വതങ്ങള്‍
ലോക പര്‍വ്വതദിനം
ഡിസംബര്‍ 11
ലോക പര്‍വ്വത വര്‍ഷം
2002
ലോകത്തിന്‍റെ മേല്‍ക്കൂര
പാമീര്‍ -രാജസ്ഥാന്‍
ഭൂചലനങ്ങള്‍ മൂലം ഉണ്ടാകുന്ന പര്‍വ്വതങ്ങള്‍
മടക്കുപര്‍വ്വതങ്ങള്‍
ആല്‍പ്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൗണ്ട് ബ്ലാക്ക്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര
ഹിമാലയം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നി പര്‍വ്വതം
മൗണ്ട് കോട്ടോ പാക്സി
യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി
മൗണ്ട് എല്‍ബ്രൂസ്
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടി
കിളിമാഞ്ചാരോ
ഓസ്ട്രോലിയയിലെ ഏറ്റവും വലിയ കൊടുമുടി
മൗണ്ട് കോസിയസ്കോ
അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
വിന്‍സന്‍ മാസിഫ്
Comments
Post a Comment