Australian Open 2018 ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2018


പുരുഷവിഭാഗം - റോജര്‍ ഫെഡറര്‍ (സിറ്റ്സര്‍ലന്‍ഡ്)
റണ്ണറപ്പ് - മരിന്‍ സിലിച്ച് (ക്രൊയേഷ്യ)

റോജര്‍ ഫെഡററുടെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കീരിടമാണിത്.

വനിതാ വിഭാഗം - കരോലിന്‍ വോസ്നിയാക്കി (ഡെന്‍മാര്‍ക്ക്)
റണ്ണര്‍പ്പ് - സിമോണ ഹാലെപ്പ് (റൊമാനിയ) 

Comments