Average ശരാശരി
രണ്ടോ അതിലധികമോ സംഖ്യകളുടെ തുകയെ ആ സംഖ്യകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലമാണ് ആ സംഖ്യകളുടെ ശരാശരി.
1. ഒരു കുട്ടിക്ക് 12 വിഷയങ്ങള്‍ക്ക് കിട്ടിയ മാര്‍ക്ക് 486 ആയാല്‍ കുട്ടിയുടെ ശരാ ശരി മാര്‍ക്ക് എത്ര
486/12=40.5
2. ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ് 9. ടീച്ചറിനെയും കൂടി ഉള്‍ പ്പെടുത്തിയാല്‍ ശരാശരി ഒന്നു കൂടും. എങ്കില്‍ ടിച്ചറുടെ വയസ്സ് എത്ര
30 കുട്ടികളുടെ ആകെ വയസ്സ് 30×9=270
ടീച്ചര്‍ അടക്കം 31 പേരുടെ ആകെ വയസ്സ് 31×10=310
310-270 =40
Comments
Post a Comment