BIOLOGY - Diseases affecting the human body മനുഷ്യശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍
മഞ്ഞപ്പിത്തം
കരള്‍
ഹെപ്പറ്റൈറ്റിസ്
കരള്‍
സീറോസിസ്
കരള്‍
ഗ്ലൂക്കോമ, ട്രക്കോമ
കണ്ണ്
മയോപ്പിയ, തിമിരം
കണ്ണ്
സാര്‍സ്, ന്യൂമോണിയ
ശ്വാസകോശം
ടൈഫോയിഡ്
കുടല്‍
എയ്ഡ്സ്
പ്രതിരോധസംവിധാനം
ലൂക്കിമിയ
രക്തം
കണ
എല്ല്
ആര്‍ത്രൈററിസ്
സന്ധികള്‍
പയോറിയ
പല്ല്, മോണ
ഗോയിറ്റര്‍
തൈറോയിഡ് ഗ്രന്ഥി
ഡിഫ്ത്തീരിയ
തൊണ്ട
മുണ്ടിനീര്
ഉമീനീര്‍ ഗ്രന്ഥികള്‍
പോളിയോ
നാഡിവ്യൂഹം
എക്സിമ
ത്വക്ക്
പ്രമേഹം
പാന്‍ക്രിയാസ്
മലേറിയ
പ്ലീഹ
Comments
Post a Comment