BIOLOGY - കോശം - അടിസ്ഥാന വിവരങ്ങള്‍

ജീവന്‍റെ അടിസ്ഥാന യൂണിറ്റ് 
കോശം

കോശത്തെക്കുറിച്ചുള്ള പഠനം 
സൈറ്റോളജി

കോശത്തിന്‍റെ പിതാവ് 
റോബര്‍ട്ട് ഹുക്ക്

കോശത്തിന്‍റെ പവ്വര്‍ ഹൗസ് 
മൈറ്റോകോണ്‍ട്രിയ

സസ്യശരീരം കോശനിര്‍മ്മിതമാണെന്ന് കണ്ടെത്തിയത് 
എം.ജെ. ഷീല്‍ഡന്‍

ജന്തുശരീരം കോശനിര്‍മ്മിതമാണെന്ന് കണ്ടെത്തിയത് 
തിയഡോര്‍ഷ്വാന്‍

ഏറ്റവും വലിയ ജന്തുകോശം 
ഒട്ടകപ്പക്ഷിയുടെ മുട്ട

മനുഷ്യശരീരത്തിലെ ഏറ്റവും നീളമുളള കോശം 
നാഢീകോശം

ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായത് 
മാംസ്യം

സസ്യകോശത്തിന്‍റെ പുറമേ കാണുന്ന ആവരണം 
കോശഭിത്തി

കോശത്തിന്‍റെ അടുക്കള 
ഹരിതകണം

കോശമര്‍മ്മം ഇല്ലാത്ത ജീവകോശം 
ചുവന്ന രക്താണു

കോശമര്‍മ്മം കണ്ടുപിടിച്ചത് 
റോബര്‍ട്ട് ബ്രൗണ്‍

കോശഭിത്തിനിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പദാര്‍ത്ഥം 
സെല്ലുലോസ്

ജീവന്‍റെ അടിസ്ഥാന ഘടകം 
പ്രോട്ടോപ്ലാസം

കോശത്തിന്‍റെ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം 
റൈബോസോം

ഓക്സിജനെയും മറ്റ് ഘടകങ്ങളെയും ഊര്‍ജ്ജമാക്കിമാറ്റുന്ന കോശാശം
മൈറ്റോകോണ്‍ട്രിയ

ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം 
ജീന്‍

ഏറ്റവും ചെറിയ കോശം 
മൈക്കോപ്ലാസ്മ

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം 
അണ്ഡം

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം
പുംബീജം

മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കോശങ്ങള്‍ 
അരുണരക്താണുക്കള്‍

മനുഷ്യശരീരത്തിലെ ഏറ്റവും ആയുസുള്ള കോശം 
നാഡീകോശം  

Comments